കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് രവി ശാസ്ത്രി തുടരട്ടെ എന്നത് ക്യാപ്റ്റൻ വിരാട് കോലിയുടെ അഭിപ്രായം മാത്രമാണെന്ന് പരിശീലകനെ തിരഞ്ഞെടുക്കുന്നതിനുള്ള ബിസിസിഐ ഉപദേശക സമിതി അംഗം അൻഷുമാൻ ഗെയ്ക്ക്‌വാദ്. പരിശീലകനെ തിരഞ്ഞെടുക്കാൻ തയാറെടുക്കുന്ന ബിസിസിഐ ഉപദേശക സമിതിക്കുള്ള കൽപ്പനയല്ല
from Cricket https://ift.tt/2YzhuJR

0 Comments