ഏകദിനത്തിലും ടെസ്റ്റിലുമായി ഐസിസി റാങ്കിങ്ങിൽ ഏറെക്കാലം ഒന്നാം സ്ഥാനം അലങ്കരിച്ച ഇന്ത്യൻ ടീമുകളെ തിരഞ്ഞെടുത്തത് ഇപ്പോഴത്തെ സിലക്ഷൻ കമ്മിറ്റിയാണെന്ന് ചെയർമാൻ എം.എസ്.കെ. പ്രസാദ്. ടെസ്റ്റ് റാങ്കിങ്ങിൽ ഇപ്പോഴും ഇന്ത്യയാണ് ഒന്നാമത്. ലോകകപ്പ് സെമിയിൽ തോൽക്കുന്ന സമയത്ത് ഏകദിനത്തിലും ഇന്ത്യയായിരുന്നു
from Cricket https://ift.tt/2SVViV8

0 Comments