പാക്കിസ്ഥാൻ ക്രിക്കറ്റ് ഇന്ത്യയെയും കോലിയെയും കണ്ടുപഠിക്കണം: റമീസ് രാജ

ഇസ്‍ലാമാബാദ്∙ ക്രിക്കറ്റ് ഭരണത്തിലും കളിയിലും ഇന്ത്യയെ ‘കണ്ടു പഠിക്കാൻ’ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് (പിസിബി) മുൻ പാക്കിസ്ഥാൻ താരം കൂടിയായ റമീസ് രാജ. രാജ്യവ്യാപകമായി വേരുകളുള്ള ക്രിക്കറ്റിനെ എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന് ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിനെ (ബിസിസിഐ) നോക്കി

from Cricket https://ift.tt/2U8tihK

Post a Comment

0 Comments