ന്യൂഡൽഹി∙ സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡുകൾ ഒന്നൊന്നായി കീഴടക്കി മുന്നേറുന്ന ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ഒരു റെക്കോർഡ് മാത്രം കിട്ടാക്കനിയാകാനാണ് സാധ്യതയെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. സെഞ്ചുറികൾ വാരിക്കൂട്ടിയും റൺസടിച്ചുകൂട്ടിയും മുന്നേറുന്ന കോലി സച്ചിന്റെ മിക്ക റെക്കോർഡുകളും
from Cricket https://ift.tt/33XiVBW
0 Comments