ഒന്നാം ടെസ്റ്റിനു മുൻപേ ബീച്ചിൽ ഇന്ത്യൻ ടീമംഗങ്ങളുടെ ഉല്ലാസം - ചിത്രങ്ങൾ

പോർട്ട് ഓഫ് സ്പെയിൻ ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി കടലിൽ കുളിച്ചും ബീച്ചിൽ ആഘോഷിച്ചും ഇന്ത്യൻ താരങ്ങളുടെ ഉല്ലാസം. ക്യാപ്റ്റൻ വിരാട് കോലിയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീമംഗങ്ങൾ ആന്റിഗ്വയിലെ ജോളി ബീച്ചിൽ ഉല്ലാസത്തിനെത്തിയത്.

from Cricket https://ift.tt/33YfNpa

Post a Comment

0 Comments