വേതനം കൂട്ടി കുംബ്ലെയെ സിലക്ഷൻ കമ്മിറ്റി ചെയർമാനാക്കണം: സേവാഗ്

ന്യൂഡൽഹി∙ മുൻ ഇന്ത്യൻ നായകനും പരിശീലകനുമായ അനിൽ കുംബ്ലെയെ സിലക്ഷൻ കമ്മിറ്റി ചെയർമാനാക്കണമെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ വീരേന്ദർ സേവാഗ്. താരങ്ങളുടെ ആത്മവിശ്വാസമുയർത്തുന്ന കാര്യത്തിൽ കുംബ്ലെയ്ക്കുള്ള മിടുക്ക് ചൂണ്ടിക്കാട്ടിയാണ് സേവാഗിന്റെ നിർദ്ദേശം. വേതനത്തിൽ കാര്യമായ വർധനവോടെ വേണം കുംബ്ലെയെ

from Cricket https://ift.tt/2ZiAA7F

Post a Comment

0 Comments