പോർട്ട് ഓഫ് സ്പെയിൻ (ജമൈക്ക)∙ ഇന്ത്യയ്ക്കെതിരായ ടെസ്റ്റോടെ രാജ്യാന്തര കരിയർ അവസാനിപ്പിക്കാനുള്ള ക്രിസ് ഗെയ്‌ലിന്റെ മോഹത്തിനു തിരിച്ചടി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്ന 2 ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള വെസ്റ്റിൻഡീസ് ടീമിൽ ഗെയ്ൽ ഇല്ല. ഓൾറൗണ്ടർ റഖീം കോൺവാളാണു ടീമിലെ ‘ചൂടൻ’ സാന്നിധ്യം. | Chris gayle Retirement | Malayalam News | Manorama Online
from Cricket https://ift.tt/2KOSntN
0 Comments