കൊൽക്കത്ത∙ ‘ഒരു നാൾ വരും, ഉറപ്പ്’ ! ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ ഇഷ്ടമുണ്ടോ എന്ന ചോദ്യത്തിന് മുൻ ഇന്ത്യൻ നായകൻ കൂടിയായ സൗരവ് ഗാംഗുലി നൽകിയ മറുപടിയാണിത്. രവി ശാസ്ത്രിയെ നീക്കി പരിശീലക സ്ഥാനത്ത് ഗാംഗുലിയെ നിയമിക്കണമെന്ന് ആവശ്യപ്പെടുന്ന ‘ദാദാ ആരാധകരു’ടെ മനസ്സു നിറച്ചാണ് ഗാംഗുലിയുടെ
from Cricket https://ift.tt/2YD9iV7

0 Comments