ഇംഗ്ലിഷ് ഓപ്പണർ ബേൺസിന് കന്നി സെഞ്ചുറി; ഇംഗ്ലണ്ട് കാലുറപ്പിക്കുന്നു

ഓപ്പണർ റോറി ബേൺസിന്റെ കന്നി സെഞ്ചുറിക്കരുത്തിൽ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് നില ഭദ്രമാക്കുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 284ന് എതിരെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ അവർ 4 വിക്കറ്റ് നഷ്ടത്തിൽ 267 റൺസെടുത്തു. ബേൺസ് 125 റൺസുമായും ​| Ashes Test | Malayalam News | Manorama Online

from Cricket https://ift.tt/2GNNnEt

Post a Comment

0 Comments