‘ലോകകപ്പ് ഹീറോ’കൾ മാറിനിൽക്കട്ടെ; ആദ്യ ദിനം രഹാനെയ്ക്ക് സ്വന്തം !

ആന്റിഗ്വ ∙ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വേഗത്തിൽ വെസ്റ്റിൻഡീസ് പുതുതലമുറ പന്തെറിഞ്ഞപ്പോൾ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ അരങ്ങേറ്റത്തിൽ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. ലോകകപ്പ് ടീമിൽ ഇടമില്ലാതെ പോയ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ ഒറ്റയാൾ പോരാട്ടം മാത്രം എടുത്തുകാട്ടാനുള്ള ആദ്യ ദിനം

from Cricket https://ift.tt/2U6pVHZ

Post a Comment

0 Comments