രോഹിത് ലോകകപ്പിലെ ഫോം തുടരട്ടെ, ടെസ്റ്റിലും ഓപ്പണറാക്കണം: ഗാംഗുലി

മുംബൈ∙ ലിമിറ്റഡ് ഓവർ മൽസരങ്ങളിൽ സ്ഥിരം ഓപ്പണറായ രോഹിത് ശർമയെ ടെസ്റ്റിലും അതേ റോളിൽത്തന്നെ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിനു മുന്നോടിയായിട്ടാണ് ഗാംഗുലിയുടെ അഭിപ്രായ പ്രകടനം. ഏകദിനത്തിലും ട്വന്റി20യിലും ഇന്ത്യൻ ടീമിൽ അവിഭാജ്യ ഘടകമായ രോഹിത്,

from Cricket https://ift.tt/33YUJPB

Post a Comment

0 Comments