മക്കല്ലം വീണ്ടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ; ഇനി പരിശീലക വേഷം

കൊൽക്കത്ത∙ അടുത്തിടെ സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച ന്യൂസീലൻഡ് മുൻ ക്യാപ്റ്റൻ കൂടിയായ ബ്രണ്ടൻ മക്കല്ലം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് മടങ്ങിവരുന്നു. തന്റെ പഴയ തട്ടകം കൂടിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായാണ് മക്കല്ലത്തിന്റെ തിരിച്ചുവരവ്. പുതിയ സീസണിൽ മക്കല്ലത്തിന്റെ പരിശീലനത്തിലാകും

from Cricket https://ift.tt/2Mj66w0

Post a Comment

0 Comments