കേപ്ടൗൺ∙ ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഇടംപിടിക്കാത്തതിന്റെ അമർഷം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച് വെറ്ററൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ടീം പ്രഖ്യാപനസമയത്തു സ്റ്റെയ്നെ ഒഴിവാക്കിയതിനുള്ള കാരണം സിലക്ടർമാർ വ്യക്തമാക്കിയിരുന്നില്ല. താങ്കളെ പ്രധാനപ്പെട്ട മത്സരത്തിനായി
from Cricket https://ift.tt/2MiQWHg
0 Comments