‘പിടികൊടുക്കാതെ’ ലക്‌മലും ഡിക്ക്‌വല്ലയും; ലീഡിനായി ലങ്ക പൊരുതുന്നു

ഗോൾ∙ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക ലീഡിനായി പൊരുതുന്നു. ന്യൂസീലൻഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 249 റൺസിനെതിരെ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് എന്ന നിലയിലാണ് ശ്രീലങ്ക. മൂന്നു വിക്കറ്റ് ബാക്കിനിൽക്കെ ലീഡിനു വേണ്ടത് 23 റൺസ്. ഒരു ഘട്ടത്തിൽ ഏഴിന്

from Cricket https://ift.tt/2KTWzZ6

Post a Comment

0 Comments