ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 258ന് പുറത്ത്; ഓസീസിന് ഒരു വിക്കറ്റ് നഷ്ടം

ലോഡ്ഡ്∙ ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ആതിഥേയരായ ഇംഗ്ലണ്ട് 258 റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 77.1 ഓവറിലാണ് 258ന് പുറത്തായത്. ഇംഗ്ലണ്ടിനായി ഓപ്പണർ റോറി ബേണ്‍സ്, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ എന്നിവർ അർധസെ‍ഞ്ചുറി

from Cricket https://ift.tt/2Mn1Co6

Post a Comment

0 Comments