‘ന്യൂകാസിൽ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിന്റെ സെന്റർ ബായ്ക്കായി കളിക്കാൻ ബെൻ സ്റ്റോക്സിനു താൽപര്യമുണ്ടെങ്കിൽ, അടുത്തയാഴ്ച ടീമിനൊപ്പം ചേരാം,’ ആഷസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ സ്റ്റോക്സിന്റെ മാസ്മരിക പ്രകടനത്തിൽ കണ്ണുതള്ളിപ്പോയതുകൊണ്ടാകാം, ന്യൂകാസിൽ യുണൈറ്റഡ് പരിശീലകൻ സ്റ്റീവ് ബ്രൂസ് ഇങ്ങനെ പ്രതികരിച്ചത്. | Ben Stokes Innings | Malayalam News | Manorama Online
from Cricket https://ift.tt/2Zus0OX
0 Comments