ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലിയുടെ പ്രകടനത്തെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു? ഉത്തരങ്ങൾ പലതാകാം. ലോകകപ്പ് ഫൈനലിലെ തോൽവിയുടെ പശ്ചാത്തലത്തിൽ കോലിയുടെ ക്യാപ്റ്റൻസിയെ സംശയത്തോടെ വീക്ഷിക്കുന്നവരും ഒട്ടേറെയാണ്. വിവിധ ഫോർമാറ്റുകളിൽ വ്യത്യസ്ത ക്യാപ്റ്റൻമാരെന്ന തരത്തിൽപ്പോലും
from Cricket https://ift.tt/2HnqeZV
0 Comments