ടൊറന്റോ∙ കാനഡയിൽ നടക്കുന്ന ഗ്ലോബൽ ട്വന്റി20 ടൂർണമെന്റിൽ യുവരാജ് സിങ് നയിക്കുന്ന ടൊറന്റോ നാഷനൽസിന് തകർപ്പൻ ജയം. ക്യാപ്റ്റൻ കൂടിയായ യുവരാജ് സിങ്ങിനൊപ്പം മറ്റൊരു ഇന്ത്യൻ താരം മൻപ്രീത് ഗോണിയും ചേർന്നാണ് ടൊറന്റോയ്ക്ക് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. റണ്ണൊഴുക്കുകൊണ്ടു ശ്രദ്ധേയമായ മൽസരത്തിൽ ഫാഫ് ഡുപ്ലേസി
from Cricket https://ift.tt/2YsIkDB
0 Comments