ബ്രിട്ടനിൽ സ്ഥിരതാമസത്തിന് ഒരുങ്ങി ആമിർ; 27–ാം വയസ്സിൽ വിരമിച്ചതിന് വിമർശനം

ഇസ്‌ലാമാബാദ്∙ ഇരുപത്തിയേഴാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച പാക്കിസ്ഥാൻ പേസ് ബോളർ മുഹമ്മദ് ആമിർ ബ്രിട്ടനിൽ സ്ഥിരതാമസമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബ്രിട്ടീഷുകാരിയായ ഭാര്യയ്ക്കൊപ്പം താരം അവിടെ സ്ഥിരതാമസത്തിനു തയാറെടുക്കുന്നതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

from Cricket https://ift.tt/2SUzb1u

Post a Comment

0 Comments