ധോണി മുഖ്യ വിക്കറ്റ് കീപ്പറായി തുടരില്ല; ടീമിനൊപ്പം നിന്ന് പന്തിനെ ‘വളർത്തും’

മുംബൈ∙ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വെള്ളിയാഴ്ച തിരഞ്ഞെടുക്കാനിരിക്കെ, ആരാധകരുടെ ആകാംക്ഷയത്രയും മുൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്രസിങ് ധോണിയെച്ചൊല്ലിയാണ്. ലോകകപ്പിനു ശേഷം താരം വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ധോണി മനസ്സു തുറന്നിട്ടില്ല. ഈ

from Cricket https://ift.tt/32IJWbE

Post a Comment

0 Comments