മുംബൈ∙ ലോകകപ്പ് ക്രിക്കറ്റിൽനിന്ന് ഇന്ത്യൻ ടീം ഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെ പുതിയ പരിശീലകനെ തേടി ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) അപേക്ഷ ക്ഷണിച്ചെങ്കിലും, നിലവിലെ പരിശീലകൻ രവി ശാസ്ത്രി തന്നെ തൽസ്ഥാനത്തു തുടരാൻ സാധ്യതയേറെ. ക്യാപ്റ്റൻ വിരാട് കോലിയുമായും ടീമിലെ ഭൂരിഭാഗം അംഗങ്ങളുമായും
from Cricket https://ift.tt/2O1hb6M

0 Comments