അന്ന് ആദ്യമായി തോൽക്കണമെന്ന് ആഗ്രഹിച്ചു: സച്ചിന്റെ വെളിപ്പെടുത്തൽ

മുംബൈ∙ തന്റെ ക്രിക്കറ്റ് വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ അജിത് തെൻഡുൽക്കറിനെതിരെ സച്ചിൻ കളിച്ചിട്ടുണ്ടോ ? – തീർച്ചയായും. ഒരിക്കൽ മാത്രം. പക്ഷേ, പരസ്പര പോരാട്ടത്തിൽ തോൽക്കാനായിരുന്നു രണ്ടു പേരുടെയും ശ്രമം. ഒടുവിൽ ജ്യേഷ്ഠന്റെ വാക്കുമാനിച്ച് സച്ചിന് ജയിക്കേണ്ടി വന്നു ! – ബാന്ദ്രയിലെ എംഐജി

from Cricket http://bit.ly/2UW9n49

Post a Comment

0 Comments