ന്യൂഡൽഹി ∙ 1996ൽ നയ്റോബിയിൽ ശ്രീലങ്കയ്ക്കെതിരെ 37 പന്തിൽ സെഞ്ചുറി നേടുമ്പോൾ പാക്ക് ക്രിക്കറ്റ് ഷാഹിദ് അഫ്രീദിക്ക് 21 വയസ്സുണ്ടായിരുന്നു! 16 വയസ്സുകാരന്റെ സെഞ്ചുറി എന്ന പേരിൽ നാളിത്രയും ആഘോഷിക്കപ്പെട്ട ആ നുണക്കഥ ഒടുവിൽ പൊളിച്ചെഴുതിയത് അഫ്രീദി തന്നെ. തന്റെ ജനനവർഷം യഥാർഥത്തിൽ 1975 ആണെന്നും രേഖകളിലുള്ള
from Cricket http://bit.ly/2ZVp2oj

0 Comments