എഎഫ്സി കപ്പ് ഫുട്ബോൾ മത്സരത്തിനു സ്റ്റേഡിയം വിട്ടു കിട്ടാത്തതിൽ പ്രതിഷേധിച്ച് ഐ ലീഗ് ക്ലബ് മിനർവ പഞ്ചാബ് എഫ്സി പൂട്ടുകയാണെന്ന് ടീം ഉടമ രഞ്ജിത് ബജാജ്. മേയ് ഒന്നിന് നേപ്പാൾ ക്ലബ് മനൻഗ് മർഷ്യാങ്ഡിയ്ക്കെതിരെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മിനവർയുടെ മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഒഡിഷ
from Cricket http://bit.ly/2OS6xfn

0 Comments