കലവൂർ (ആലപ്പുഴ) ∙ കുട്ടികളെ കളി പഠിപ്പിക്കാൻ കളമൊരുക്കി ക്രിക്കറ്റ് താരം സഞ്ജു വി. സാംസൺ. ആലപ്പുഴ മണ്ണഞ്ചേരിയിലുള്ള സ്നേഹാനന്ദ ചൈതന്യ ഇംഗ്ലിഷ് മീഡിയം സ്കൂൾ ഏറ്റെടുത്താണ് സഞ്ജു പരിശീലനത്തിന്റെ ക്രീസിൽ പുതിയ ഇന്നിങ്സ് ഓപ്പൺ ചെയ്തിരിക്കുന്നത്.ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നിസ്, വോളിബോൾ, ലോൺ ടെന്നിസ്
from Cricket http://bit.ly/2IQxyQ2
0 Comments