ദുബായ് ∙ പുരുഷന്മാരുടെ ഏകദിന മത്സരം നിയന്ത്രിച്ച് ഓസ്ട്രേലിയയുടെ വനിതാ അംപയർ ക്ലെയർ പൊളോസാക് ചരിത്രം കുറിച്ചു. 15 വനിതാ ഏകദിന മത്സരങ്ങളിൽ അംപയറായിട്ടുള്ള ക്ലെയർ ഇന്നലെ ഐസിസി ലോക ക്രിക്കറ്റ് ലീഗ് ഡിവിഷൻ 2 മത്സരത്തിൽ പുരുഷന്മാരുടെ രാജ്യാന്തര മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ അംപയറായി. 2017ൽ
from Cricket http://bit.ly/2J2RQFp
0 Comments