ന്യൂഡൽഹി∙ ജോണി ബെയർസ്റ്റോയും ഡേവിഡ് വാർണറും കളിക്കുന്ന ഹൈദരാബാദിന് ഡൽഹി നൽകിയ 130 റൺസ് വിജയലക്ഷ്യം വളരെ കുറഞ്ഞുപോയി! പവർപ്ലേ ഓവറുകളിൽത്തന്നെ 62 റൺസ് ചേർത്ത ബെയർസ്റ്റോ– വാർണർ സഖ്യം നൽകിയ മിന്നൽത്തുടക്കം മുതലെടുത്താണു ഹൈദരാബാദ് കളി ജയിച്ചത്. ബെയർസ്റ്റോ (48), വാർണർ (10) എന്നിവർ അടുത്തടുത്ത ഓവറുകളിൽ
from Cricket http://bit.ly/2OUpluw

0 Comments