തിരിച്ചുവരവ് എന്നു പറഞ്ഞാൽ ഇതാണ്! ആദ്യം പന്തു ചുരണ്ടൽ വിവാദത്തിന്റെ നാണക്കേട്; പിന്നാലെ ടീമിലെ സൂപ്പർ താരങ്ങളായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും സസ്പെൻഷൻ. ‘രണ്ടാം നിര’ ടീമുമായി കളിക്കിറങ്ങി ഒന്നൊന്നായി പരമ്പരകൾ നഷ്ടമാക്കിയ ഓസീസ് ടീം ഏകദിന റാങ്കിങ്ങിൽ ആറാം സ്ഥാനത്തേക്കു വീണതു വളരെപ്പെട്ടെന്ന്.
from Cricket http://bit.ly/2uWoro9

0 Comments