ആഷ്ടൺ ടേണർ സോൾഡ് ടു രാജസ്ഥാൻ റോയൽസ്. ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിന്റെ അവസാന മണിക്കൂറിൽ റോയൽസ് സംഘത്തിലേക്ക് ഈ പേര് കൂടി ചേരുമ്പോൾ നെറ്റിചുളിച്ചവരാണ് ഏറെയും. ഓസ്ട്രേലിയയിൽ അർധരാത്രി പിന്നിട്ട സമയത്തായിരുന്നു ടേണറെ റോയൽസ് വാങ്ങിയത്. ഐപിഎൽ അവസരം സ്വപ്നത്തിൽ പോലും കാണാതിരുന്ന ടേണർ ഇതറിഞ്ഞതു
from Cricket https://ift.tt/2Uw1yD2
0 Comments