ധോണിയും ക്യാച്ചും സ്റ്റംപിങ്ങും പാഴാക്കിയിട്ടില്ലേ? പന്തിന്റെ ബാല്യകാല കോച്ച്

ന്യൂഡൽഹി∙ മൊഹാലി ഏകദിനത്തിൽ സ്റ്റംപിങ് അവസരങ്ങൾ പാഴാക്കിയതിന്റെ പേരിൽ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെതിരെ കടുത്ത വിമർശനങ്ങളുയർത്തുന്നതിനെതിരെ താരത്തിന്റെ ബാല്യകാല പരിശീലകൻ തരക് സിൻഹ രംഗത്ത്. വളർന്നു വരുന്ന താരമെന്ന നിലയിൽ കടുത്ത വിമർശനങ്ങളുയർത്തി പന്തിന്റെ ആത്മവിശ്വാസമിടിക്കുന്നത് ശരിയല്ലെന്ന്

from Cricket https://ift.tt/2ChYmnl

Post a Comment

0 Comments