ഹാമിൽട്ടൻ ∙തമിം ഇക്ബാൽ സെഞ്ചുറിയോടെ (126) പൊരുതിയിട്ടും പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ബംഗ്ലദേശിനെതിരെ ന്യൂസീലൻഡിനു മേൽക്കൈ. ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശിനെ 234 റൺസിനു പുറത്താക്കിയ ന്യൂസീലൻഡ് ആദ്യദിവസം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 86 റൺസെടുത്തിട്ടുണ്ട്. നീൽ വാഗ്നർ 5 വിക്കറ്റ് നേടി. ടിം സൗത്തിയും
from Cricket https://ift.tt/2H9NVFS
0 Comments