തിരുവനന്തപുരം∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അണ്ടർ–19 രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കു വമ്പൻ വിജയം. ഇന്നിങ്സിനും 158 റൺസിനും ജയിച്ച ഇന്ത്യ രണ്ടു വിജയങ്ങളോടെ പരമ്പരയും സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ 2ന് 50 എന്ന നിലയിൽ ഇന്നലെ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 85 റൺസിന് ഇന്ത്യൻ ബോളർമാർ ചുരുട്ടിക്കെട്ടി.
from Cricket https://ift.tt/2tKanx6
0 Comments