കൊച്ചി∙ മലയാളി പേസ് ബോളർ സന്ദീപ് വാരിയർ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ. ഇന്നലെ വൈകിട്ടാണ് സന്ദീപിനെ തേടി ടീമിന്റെ വിളി എത്തിയത്. ടീമിലുൾപ്പെടുത്തിയിരുന്ന മറ്റൊരു പേസ് ബോളർക്കു പരുക്കേറ്റതിനെ തുടർന്നാണ് ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ സന്ദീപിന് അപ്രതീക്ഷിത അവസരം കൈവന്നത്. സന്ദീപ് ഇന്നു
from Cricket https://ift.tt/2TL6Bm0
0 Comments