തലസ്ഥാനത്ത് ഇന്ത്യയുടെ ‘തലയ്ക്കടിച്ച്’ ഓസീസ്; 3–ാം തോൽവി, പരമ്പര നഷ്ടം

ഓസീസിനെതിരായ പരമ്പരയിലെ അവസാന ഏകദിനം 35 റൺസിനു തോറ്റ ഇന്ത്യ പരമ്പര കൈവിട്ടു (3–2). സ്കോർ ഓസീസ് 50 ഓവറിൽ 9 വിക്കറ്റിന് 272; ഇന്ത്യ 50 ഓവറിൽ 237നു പുറത്ത്. സെഞ്ചുറിയോടെ (100) ഓസീസ് വിജയത്തിന് അടിത്തറ പാകിയ ഉസ്മാൻ ഖവാജയാണ് മാൻ ഓഫ് ദ് മാച്ചും സീരീസും. ന്യൂഡൽഹി∙ ബോളർമാർ ആദ്യം നിറം കെടുത്തി,

from Cricket https://ift.tt/2JdAUxH

Post a Comment

0 Comments