ഡെത്ത് ഓവർ സ്പെഷലിസ്റ്റുകളെ ‘വിരട്ടി’ ടേണർ; ഓസീസിന് ‘മോഹ ജയം’

ഇന്ത്യയുടെ വൻസ്കോറിനെ പതറാതെ പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് നാലാം ഏകദിനത്തിൽ ഉജ്വല ജയം. ശിഖർ ധവാന്റെയും (143) രോഹിത് ശർമയുടെയും (95) ഇന്നിങ്സുകളിൽ ഇന്ത്യ കുറിച്ച 359 റൺസ് വിജയലക്ഷ്യം പീറ്റർ ഹാൻഡ്സ്കോംബ് (117), ഉസ്മാൻ ഖവാജ (91), ആഷ്ടൺ ടേണർ (84) എന്നിവരുടെ ബാറ്റിങ്ങിൽ ഓസീസ് മറിടകന്നു. പരമ്പര ഇതോടെ

from Cricket https://ift.tt/2HejzCU

Post a Comment

0 Comments