ഓസീസിന്റെ മികവും പന്തിന്റെ പിഴവും; മൊഹാലിയിൽ ഇന്ത്യയ്ക്കു മോഹഭംഗം!

മൊഹാലി ∙ എത്ര പെട്ടെന്നാണ് ലോകകപ്പ് വിജയമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾക്കു മുകളിൽ ആശങ്കയുടെ കരിനിഴൽ പരന്നത്! ചാംപ്യൻസ് ട്രോഫി മുതലിങ്ങോട്ട് തുടർ വിജയങ്ങളിലൂടെ വിരാട് കോഹ്‍ലിയും സംഘവും നേടിയെടുത്ത അജയ്യതയെ ആരാധകർ സംശയിച്ചു തുടങ്ങിയതും എത്ര പെട്ടെന്നാണ്. എല്ലാറ്റിനും വേദിയൊരുക്കിയത് മൊഹാലിയാണ്.

from Cricket https://ift.tt/2Htgxtx

Post a Comment

0 Comments