ഓസീസിനെതിരായ പരമ്പര നഷ്ടം മുന്നറിയിപ്പ്, ലോകകപ്പ് കഠിനമാകും: ദ്രാവിഡ്

മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ തോൽവി, ലോകകപ്പിന് തയാറെടുക്കുന്ന വിരാട് കോഹ്‍ലിക്കും സംഘത്തിനുമുള്ള മുന്നറിയിപ്പാണെന്ന് മുൻ ഇന്ത്യൻ താരവും ഇന്ത്യ എ, അണ്ടർ 19 ടീമുകളുടെ പരിശീലകനുമായ രാഹുൽ ദ്രാവിഡ്. ഇംഗ്ലണ്ടിൽ പോയി അത്രയെളുപ്പം ലോകകപ്പും നേടി മ‍ടങ്ങാമെന്ന് ഇനി കരുതേണ്ടെന്നും ദ്രാവിഡ്

from Cricket https://ift.tt/2TjkVO9

Post a Comment

0 Comments