ഐപിഎല്ലിനു മുൻപൊരു ഉപദേശം; നോക്കിക്കളിച്ചാൽ ലോകകപ്പും കളിക്കാം!

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇടനേരങ്ങളിൽ ഇപ്പോൾ ഒരേ കാര്യമാണ് ചർച്ച– വർക്ക്‌ലോഡ് കുറയ്ക്കണം! എന്താണീ സംഭവം? സിംപിളായി പറഞ്ഞാൽ ലോകകപ്പിനു മുൻപ് ഐപിഎല്ലിൽ അത്യാധ്വാനം ചെയ്ത് ശരീരത്തെ ക്ഷീണിപ്പിക്കരുത്. നൂറ്റിപ്പത്തു ശതമാനം ആത്മാർഥത ഐപിഎല്ലിലല്ല, തൊട്ടു പിന്നാലെ വരുന്ന ലോകകപ്പിലാണ് വേണ്ടത്. ടീമിൽ ഇടം

from Cricket https://ift.tt/2YbyyT8

Post a Comment

0 Comments