ഹൈദരാബാദ്∙ ഐപിഎല്ലിൽ ‘തകർത്തുകളിച്ച്’ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കയറിപ്പറ്റാമെന്നു മോഹിക്കുന്നവർക്കു തിരിച്ചടി. ഐപിഎല്ലിലെ പ്രകടനത്തിന് ഇന്ത്യയുടെ ലോകകപ്പ് ടീം തിരഞ്ഞെടുപ്പിൽ യാതൊരു സ്വാധീനവുമുണ്ടാകില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന എല്ലാ
from Cricket https://ift.tt/2H6ecVg
0 Comments