സിഡ്നി∙ ക്രിക്കറ്റ് മൽസരങ്ങളിൽ താരങ്ങൾ പല രീതികളിൽ പുറത്താകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, പുറത്താകലിന്റെ കാര്യത്തിൽ അത്രയൊന്നും കണ്ടുപരിചയമില്ലാത്തൊരു കാഴ്ചയൊരുക്കിയിരിക്കുകയാണ് ന്യൂസീലൻഡിന്റെ വനിതാ ടീം. ഓസ്ട്രേലിയൻ പര്യടനത്തിൽ വ്യാഴാഴ്ച ഓസ്ട്രേലിയ ഗവർണർ–ജനറൽ ഇലവനെതിരെ നടന്ന പരിശീലന
from Cricket https://ift.tt/2tH3kWb
0 Comments