അവസാന ഓവറിൽ ഓസീസ് വിജയം പിടിച്ചു; പാക്കിസ്ഥാന് നാലാം തോൽവി

ദുബായ് ∙ അവസാന ഓവറിലെ അതിനാടകീയ നിമിഷങ്ങൾക്കൊടുവിൽ പാക്കിസ്ഥാനെതിരായ നാലാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് 6 റൺസ് വിജയം. മാർക്കസ് സ്റ്റോയ്നിസ് എറി‍ഞ്ഞ അവസാന ഓവറിൽ പാക്കിസ്ഥാനു ജയിക്കാൻ വേണ്ടിയിരുന്നത് 17 റൺസ്. പക്ഷേ, നേടാനായത് 10 റൺസ് മാത്രം. പാക്ക് താരങ്ങളായ ആബിദ് അലിയുടെ അരങ്ങേറ്റ സെഞ്ചുറിയും (112)

from Cricket https://ift.tt/2uBW0LO

Post a Comment

0 Comments