ശ്രീശാന്തിന്റെ വിലക്ക് നീക്കുമോയെന്ന കാര്യത്തിൽ 18നുള്ള ബിസിസിഐ യോഗം നിർണായകമാവും. ആജീവനാന്ത വിലക്ക് നീക്കണമെന്നു നിർദേശിച്ച കോടതി പകരം അച്ചടക്ക നടപടിക്കാണു ബിസിസിഐയ്ക്കു നിർദേശം നൽകിയിരിക്കുന്നത്. | S Sreesanth | Manorama News
from Cricket https://ift.tt/2TLwa7n
0 Comments