ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്?; ഭാവി‌ 18ന് അറിയാം

ശ്രീശാന്തിന്റെ വിലക്ക് നീക്കുമോയെന്ന കാര്യത്തിൽ 18നുള്ള ബിസിസിഐ യോഗം നിർണായകമാവും. ആജീവനാന്ത വിലക്ക് നീക്കണമെന്നു നിർദേശിച്ച കോടതി പകരം അച്ചടക്ക നടപടിക്കാണു ബിസിസിഐയ്ക്കു നിർദേശം നൽകിയിരിക്കുന്നത്. | S Sreesanth | Manorama News

from Cricket https://ift.tt/2TLwa7n

Post a Comment

0 Comments