2004 മാർച്ച് 29. ഇന്ത്യ–പാക്കിസ്ഥാൻ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിന്റെ രണ്ടാം ദിനമാണന്ന്. വേദി പാക്കിസ്ഥാനിലെ മുൾട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയം. അന്ന് ഉച്ചയ്ക്ക് ഒരുമണിയടെ വെട്ടിത്തിളങ്ങുന്ന സൂര്യനു കീഴിൽ ചരിത്രം പിറന്നു. വിഖ്യാത പാക് സ്പിന്നർ സഖ്ലയിൻ മുഷ്താഖിന്റെ പന്ത് മിഡ്വിക്കറ്റ്
from Cricket https://ift.tt/2V5cNT1
0 Comments