കേപ്ടൗൺ∙ ആവേശം സൂപ്പർ ഓവറോളം നീണ്ട സൂപ്പർ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്കു ജയം. ന്യൂലാൻഡ്സ് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ട്വന്റി20 മൽസരത്തിലാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക ലങ്കൻ വെല്ലുവിളി സൂപ്പർ ഓവറിൽ മറികടന്നത്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലേസി ശ്രീലങ്കയെ
from Cricket https://ift.tt/2UQyrus
0 Comments