സച്ചിനു വേണ്ടത് രണ്ടു പോയിന്റ്, എനിക്കു വേണ്ടത് ലോകകപ്പ്: ഗാംഗുലി

കൊൽക്കത്ത∙ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏകദിന ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മൽസരത്തിൽനിന്ന് ഇന്ത്യ പിൻമാറണോ? ഇക്കാര്യത്തിൽ അഭിപ്രായം തുറന്നുപറഞ്ഞവരിൽ രണ്ടു പക്ഷത്തായിരുന്നു മുൻ താരങ്ങളായ സച്ചിൻ തെൻഡുൽക്കറും സൗരവ് ഗാംഗുലിയും. ഇന്ത്യ മൽസരത്തിൽനിന്നു പിൻമാറണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടപ്പോൾ,

from Cricket https://ift.tt/2IzDUUI

Post a Comment

0 Comments