മുംബൈ∙ ബോളിങ്ങിൽ ജുലൻ ഗോസ്വാമിയും ശിഖ പാണ്ഡെയും ചേർന്നു കൊളുത്തിയ ആവേശദീപം, ബാറ്റിങ്ങിൽ അണയാതെ കാത്ത് സ്മൃതി മന്ഥന. ഫലം, മൂവർസംഘം മിന്നിത്തിളങ്ങിയ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട്
from Cricket https://ift.tt/2H0BagI
0 Comments