പാക്കിസ്ഥാനെ കളിച്ചു തോൽപ്പിക്കണം, പോയിന്റ് വെറുതെ നൽകരുത്: സച്ചിൻ

ന്യൂഡൽഹി∙ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരായ ലോകകപ്പ് മൽസരത്തിൽനിന്ന് ഇന്ത്യ പിൻമാറുന്നതിനെ എതിർത്ത് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറും. ഇന്ത്യ മൽസരത്തിൽനിന്ന് പിൻമാറുന്നതിലൂടെ പാക്കിസ്ഥാന് രണ്ടു പോയിന്റ് സൗജന്യമായി ലഭിക്കുന്നത് കാണാൻ താൽപര്യമില്ലെന്ന് സച്ചിൻ വ്യക്തമാക്കി.

from Cricket https://ift.tt/2T9HpFd

Post a Comment

0 Comments