ഇസ്ലാമാബാദ്∙ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മൽസരത്തിൽനിന്നു പിൻമാറാനുള്ള ബിസിസിഐ നീക്കം വിഡ്ഢിത്തവും ബാലിശവുമാണെന്ന് മുൻ പാക്കിസ്ഥാൻ നായകൻ ജാവേദ് മിയാൻദാദ്. പാക്കിസ്ഥാനെ ലോകകപ്പിൽനിന്ന് വിലക്കണമെന്ന് ഇന്ത്യ ഐസിസിയോട് ആവശ്യപ്പെട്ടാലും അതു നടക്കാൻ പോകുന്നില്ലെന്നും മിയാൻദാദ് അഭിപ്രായപ്പെട്ടു.
from Cricket https://ift.tt/2T5ZsMI
0 Comments