മുംബൈ∙ ഈ വർഷത്തെ ഏകദിന ലോകകപ്പ് നേടുന്നതിൽ ഇന്ത്യയ്ക്ക് വെറ്ററൻ താരം മഹേന്ദ്രസിങ് ധോണിയുടെ സാന്നിധ്യം നിർണായകമാകുമെന്ന് ഇന്ത്യൻ താരം യുവരാജ് സിങ്. മൈതാനത്ത് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി നയിക്കുന്നതിലും ധോണി നിർണായകമാകുമെന്നാണ് യുവരാജിന്റെ
from Cricket http://bit.ly/2Bt9Jsl

0 Comments